Surprise Me!

മെസ്സിയെ ഉന്നം വെക്കാതെ മറഡോണ | Oneindia Malayalam

2018-07-04 89 Dailymotion

Diego Maradona Offers To Coach Argentina For Free <br />ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ അര്‍ജന്റീന ദേശീയ ടീമിന് പരിശീലന വാഗ്ദാനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. യാതൊരു പ്രതിഫലവും വാങ്ങാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്ന് മറഡോണ ഒരു വെനസ്വലന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. <br />#Argentina #D10S #Messi

Buy Now on CodeCanyon